വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ മത്സരിക്കാന്‍ മുന്‍ പാര്‍ട്ടി പ്രവര്‍ത്തകനും. കോണ്‍ഗ്രസ് നരിപ്പറ്റമണ്ഡലം മുന്‍ ഭാരവാഹി അബ്ദുല്‍ റഹീം ആണ് വടകരയില്‍...
Day: April 5, 2024
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ 91,809-ഉം ജില്ലയിൽ 1,45,904-ഉം വോട്ടർമാർ കൂടുതൽ. പുതിയ കണക്ക് പ്രകാരം...
ന്യൂഡൽഹി: 2024-’25 അധ്യയനവർഷം മുതൽ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ സി.ബി.എസ്.ഇ. മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന്...
കണ്ണൂര്‍: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് 'വിഷുക്കൈനീട്ടം' തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ...
വടകര: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 വർഷം കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനം. ഏപ്രിൽ പത്തിന് അന്തിമകണക്ക് വരുമ്പോൾ പത്തുകോടി തൊഴിൽദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ്...
എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടുകൂടി പലതരത്തിലെ നിയമ ലംഘനങ്ങളാണ് പിടിക്കപ്പെടുന്നത്. ഇതില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ഇടാത്തതും ഹെല്‍മറ്റ് ധരിക്കാത്തതുമൊക്കെയാണ്. എന്നാല്‍ നാല് വരി പാതയില്‍ ഡ്രൈവിംഗ് സീറ്റില്‍...
വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണം എന്ന് കെ.എസ്.ഇ.ബി അറിയിപ്പ്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ എങ്കിലും വൈകിട്ട് ആറ് മുതല്‍ പന്ത്രണ്ട് മണി വരെ ഇടയ്ക്കിടെ...
കണ്ണൂർ: ലുലുവിൽ നിന്ന് ഒന്നരക്കോടി തട്ടി മുങ്ങിയ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസ് ആണ് അബുദാബി പോലീസിന്റെ പിടിയിലായത്.അബുദാബി ഖാലിദിയ മാലിലെ ലുലു...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 1.30 ആയിരുന്നു അപകടം ഉണ്ടായത്. ചുരത്തിലെ നാലാം...
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാനൂര്‍...