പടക്കനിർമാണത്തിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു: നാലു പേർക്ക് പരിക്ക്, 17-കാരന് കൈപ്പത്തികൾ നഷ്ടമായി

Share our post

മണ്ണന്തല: തിരുവനന്തപുരം മണ്ണന്തലയിൽ പടക്ക നിർമാണത്തിനിടയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. സ്‌ഫോടനത്തിൽ 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു.

പരിക്കേറ്റ നാലുപേരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!