ആറളം ഫാമിൽ കാട്ടാനയോടിച്ച് രണ്ട് പേർക്ക് പരിക്ക്

Share our post

ആറളം: ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഒമ്പതാം ബ്ലോക്കിൽ വച്ച് തൊഴിലാളികളായ നാരായണി, ധന്യ എന്നിവരെ കാട്ടാന ഓടിച്ചത്. ഇതിനിടയിൽ വീണ് പരിക്കേൽക്കുകയായിരുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!