സി.എം.എ.ട്ടി 2024: പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കുള്ള ദേശീയതല പരീക്ഷയായ കോമണ്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയാണിത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://exams.nta.ac.in/CMAT/images/Public-Notice-for-CMAT-2024-Registration.pdf