Month: March 2024

ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പോലീസ് എഫ്.ഐ.ആർ മാത്രം അടിസ്ഥാനമാക്കരുത് എന്ന് സർക്കുലറുമായി ഗതാഗത കമ്മീഷണർ. കേസിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് കൂടി അന്വേഷണം നടത്തിയിട്ട് വേണം...

പേരാവൂർ: ഞണ്ടാടി മുത്തപ്പൻ മടപ്പുര ദേവസ്ഥാനം തിറയുത്സവം മാർച്ച് നാല്,അഞ്ച് (തിങ്കൾ,ചൊവ്വ) ദിവസങ്ങളിൽ നടക്കും.തിങ്കൾ രാവിലെ പത്തിന് കൊടിയേറ്റം,വൈകിട്ട് നാലിന് മുത്തപ്പൻ മലയിറക്കൽ.വിവിധ തെയ്യങ്ങൾ കെട്ടിയാടും.

ഇരിട്ടി: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞു.മണത്തണ ഇരിട്ടി മലയോര ഹൈവേയില്‍ മടപ്പുരച്ചാലിലാണ് ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞത്.ദിനംപ്രതി വലിയ അപകടങ്ങള്‍ പതിവാകുന്ന...

2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. lbscentre.kerala.gov.in prd.kerala.gov.in ഫലം ലഭ്യമാണ്. യോഗ്യത നേടിയവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം...

പി.എസ്.സി പരീക്ഷ ഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം...

കണിച്ചാർ: ശുചിത്വ പരിപാലനത്തിനായി പഞ്ചായത്തിലെ വീടുകളിൽ നിന്നും വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ഏർപ്പെടുത്തിയ യൂസർ ഫീ മുഴുവൻ വീടുകളിൽ നിന്നും പിരിച്ചെടുത്ത് കണിച്ചാർ പഞ്ചായത്ത് പേരാവൂർ ബ്ലോക്ക്...

കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 23.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1806.50 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ്...

ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ വനിതകള്‍ക്ക് അവസരം. വിമെന്‍ മിലിറ്ററി പോലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈൻ കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷക്കും ശേഷം റിക്രൂട്ട്മെന്റ് റാലിയും...

ന്യൂഡല്‍ഹി : രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള 75000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര...

കണ്ണൂർ: വോട്ടർ പട്ടികയിൽ നിന്നും പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നുവെന്നാരോപിച്ച് പരാതി നൽകി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇത്തരം പ്രവർത്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ടർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!