Month: March 2024

തമിഴ് എഴുത്തുകാരനും വിവര്‍ത്തകനുമായ അശ്വഘോഷ് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. രാജേന്ദ്ര ചോളന്‍ എന്നാണ് ശരിയായ പേര്. തമിഴ് സാഹിത്യത്തില്‍ പുതിയ ആഖ്യാനതന്ത്രങ്ങളുമായി കടന്നുവന്ന അശ്വഘോഷിന്റെ ചെറുകഥകള്‍ പ്രശസ്തമാണ്....

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് ഏ​ഴി​ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ക​ൾ പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ​ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം വേ​ത​ന...

ക​ണ്ണൂ​ർ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​ര​ക്കാ​ര​നെ നി​ർ​ദേ​ശി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​ത്. ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി...

പേരാവൂർ: അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച യുവതിയെ മണത്തണ ആക്കത്താഴ കോളനി പരിസരത്തു നിന്ന് പേരാവൂർ എക്‌സൈസ് പിടികൂടി അബ്കാരി...

പേരാവൂർ: മുരിങ്ങോടി പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ സ്റ്റോഴ്‌സിൽ നിന്ന് പേരാവൂർ എക്‌സൈസ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ .ശശിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ...

ഭോപ്പാൽ: മുതിർന്ന കോൺ​ഗ്രസ് നേതാവും യു.പി മുൻ ഗവർണറുമായ അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു....

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​നി​ൽ ഓഹരി വ്യാപാരം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ഴും പ​ണം നി​ക്ഷേ​പി​ക്കു​മ്പോ​ഴും വെ​ബ്സൈ​റ്റു​ക​ൾ വ​ഴി സാ​ധ​നം വാ​ങ്ങു​മ്പോ​ഴും അ​തീ​വ ശ്ര​ദ്ധ വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ർ പൊ​ലീ​സ്. ഷെ​യ​ർ...

കോഴിക്കോട്: മുക്കം എൻ.ഐ.ടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ്...

തലശ്ശേരി: ഭർത്താവിന്റെ പീഡനം കാരണം രണ്ടര വയസുകാരനെയുമെടുത്ത് കിണറിൽ ചാടിയ യുവതി കുറ്റക്കാരിയാണെന്ന് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വി.മൃദുല കണ്ടെത്തി. കൊറ്റാളിയിലെ പടിയിൽ...

കണ്ണൂർ: ലഭിക്കാത്ത സേവനത്തിന് പണമടക്കാൻ നിർബന്ധിതരായി ബ്യൂട്ടിപാർലർ ബാർബർഷോപ്പ് ഉടമകൾ. ഈ മാസം 31ന് മുൻപായി ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ്മസേനയ്ക്ക് ഫീസായി 1200 രൂപയും സർവീസ് ചാർജിനത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!