ഗുരുതര രോഗമുള്ളവർക്ക് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എല്ലാ മാസവും 19 വരെ അപേക്ഷിക്കാം. പ്രതിമാസ ഫോൺ-ഇൻ പരിപാടിയിലാണ് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ ഇക്കാര്യം...
Month: March 2024
ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍...
ന്യൂഡല്‍ഹി: വര്‍ഗീയത ഉളവാക്കുന്നതും വിദ്വേഷം പ്രചരപ്പിക്കുന്നതുമായ ടെലിവിഷന്‍ വാര്‍ത്താ പരിപാടികള്‍ നീക്കം ചെയ്യണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ് അതോറിറ്റി(എന്‍.ബി.എസ്.ഡി.എ.). ടൈംസ് നൗ നവ്ഭാരത്, ന്യൂസ്...
കൊച്ചി : ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ നഗരമായി കൊച്ചി. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന സൗകര്യവും മാനസിക ശാരീരികാരോഗ്യത്തിന് അനുകൂലമായ സാഹചര്യവുമുള്ള...
കണ്ണൂർ : സംസ്ഥാന സഹകരണ യൂണിയൻ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,...
തിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിച്ച ഹയർസെക്കൻഡറി പരീക്ഷ അധികം കുഴപ്പിച്ചില്ലെന്ന് വിദ്യാർഥികൾ. 6,78,188 വിദ്യാർഥികളാണ് വെള്ളിയാഴ്ച പരീക്ഷയെഴുതിയത്. പ്ലസ്ടു വിദ്യാർഥികൾക്ക് ഫിസിക്സ്, ആന്ത്രപോളജി, സോഷ്യോളജി വിഷയങ്ങളിലായിരുന്നു പരീക്ഷ. 794...
പേരാവൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പേരാവൂർ കൊട്ടംചുരത്തെ തോട്ടത്തിൽ സുധീഷാണ് അപകടത്തിൽ വാരിയെല്ലുകളും ഷോൾഡറും തകരാറിലായി ചികിത്സയിലുള്ളത്....
കേളകം: അടക്കാത്തോട് മോസ്കോയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ടി.ജെ. സണ്ണി (46), ജോമോൻ തെക്കേക്കര (38), പുത്തൻവീട്ടിൽ ഐസക്ക് (50), താന്നിവേലിൽ ബോബി (47),...
കണ്ണൂർ: കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പദ്ധതിയുമായി റെയ്ഡ്‌കോ. വിപണി വിപുലീകരിക്കുകയും മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉല്‍പന്നങ്ങള്‍ കേരളത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ 5000...
കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പി.വി.സി ഫ്രീ- റീ സൈക്ലബിള്‍ ലോഗോ, പ്രിന്റിങ് യൂനിറ്റിന്റെ പേര്, ഫോണ്‍...