Month: March 2024

തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശിനിയായ വിദ്യാര്‍ഥി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിന്റെ മകൾ അപർണയാണ് (18)...

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടി. പത്തനംതിട്ട, അടൂർ, കൃഷ്ണവിലാസം വീട്ടിൽ ജെ. അജയ്(24),...

കണ്ണൂര്‍: കേരളത്തിലെ കടല്‍വെള്ളത്തിലും കിണര്‍വെള്ളത്തിലുമുണ്ട് മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍. കുടിവെള്ളത്തിലൂടെയും മീന്‍ ഉള്‍പ്പെടെയുള്ള കടല്‍വിഭവങ്ങളിലൂടെയും ഇത് ശരീരത്തിലെത്താം. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനിലെ അറ്റോമിക് ആന്‍ഡ് മോളിക്യുലാര്‍ഫിസിക്‌സ്...

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ തടവുകാരെ ജാതി തിരിച്ചു പലവിധ ജോലികൾ എടുപ്പിക്കുന്ന സമ്പ്രദായം കേന്ദ്ര ആഭ്യന്തരവകുപ്പ് നിർത്തലാക്കി. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം...

ജനപ്രിയ മാട്രിമോണി ആപ്പുകള്‍ ഉള്‍പ്പടെ പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. ഭാരത്...

കോഴിക്കോട് :സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതു പോലെ സ്വകാര്യ ഗ്രൂപ്പുകളെ രണ്ട് വിഭാഗമാക്കി തിരിച്ചാണ്...

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളജ്‌ വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി. പത്ത് വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് പഠനത്തിൽനിന്ന്‌ വിലക്കി. ക്ലാസിൽ പങ്കെടുക്കാനും...

കൊട്ടിയൂർ: ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും മാതാപിതാക്കളെയും മകളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത പ്രതി പിടിയിൽ. കൊട്ടിയൂർ മന്ദം...

മാർച്ച്‌ മാസത്തില്‍ കേരളത്തില്‍ സാധാരണയിലും കൂടുതല്‍ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വേനല്‍ മഴ സാധാരണ നിലയില്‍ തെക്കൻ കേരളത്തില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ മഴ കുറവിനാണ്...

തലശ്ശേരി: കാർണിവലിന്റെ ഭാഗമായി തലശ്ശേരി നഗരത്തിൽ മാർച്ച് 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയ ബസ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് മുൻവശത്ത് കൂടെയുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!