കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യു നല്‍കിയ ഹര്‍ജിയാണ്...
Month: March 2024
പേരാവൂർ: ശോഭിത പേരാവൂർ ബമ്പർ നറുക്കെടുപ്പിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനം ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയും രണ്ടാം സമ്മാനം ശോഭിത വെഡ്ഡിംങ്ങ് സെൻറർ എം.ഡി...
പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂളിന്റെ(എം.പി.യു.പി) ഒരു വർഷം നീണ്ടുനിന്ന നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം തിങ്കൾ മുതൽ ബുധൻ വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തിങ്കൾ രാവിലെ...
വയനാട്: വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയില്‍. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ്...
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്‌പെന്റ് ചെയ്തു. വെറ്റിനറി സര്‍വകലാശാല വി.സി.എം.ആര്‍ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആണ് വിസിയെ സസ്‌പെന്റ് ചെയ്തത്.സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍...
കണ്ണൂർ: സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി.വി രാജേഷിന്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടി.വി രാജേഷിന് ചുമതല നൽകാൻ തീരുമാനിച്ചത്. എം.വി ഗോവിന്ദൻ...
കണ്ണൂർ: ആറുവരി ദേശീയപാത എന്ന സ്വപ്നം 2026നുള്ളിലെങ്കിലും പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് യാത്രാദുരിതം കൊണ്ട് പൊറുതി കെട്ട ജനം ഇപ്പോൾ. ചില റീച്ചുകളിലെ നിർമ്മാണത്തിൽ നല്ല പുരോഗതിയുണ്ടായപ്പോൾ ചിലയിടങ്ങളിൽ...
കൊച്ചി: വിവാഹമോചന നടപടി ആരംഭിച്ചാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ സ്ത്രീകളുടെ തീരുമാനമാണ് അന്തിമമെന്നും കോടതി...
കണ്ണൂർ: 2023-24 അക്കാദമിക് വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ ഹിസ്റ്ററി പ്രോഗ്രാമിന് മാർച്ച് ഏഴ് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 13-ന് ഉള്ളിൽ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹമുണ്ടെന്ന് കെ. സുധാകരന് സ്ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചു. കേരളത്തിലെ സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ നിലപാട്....