Month: March 2024

കണ്ണൂര്‍ : ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ട്ടേ്‌ഴ്‌സില്‍ താമസിച്ചു വരുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചക്കരക്കല്‍ പൊലിസ് വൈകുന്നേരം നാലുമണിക്ക്...

ന്യൂഡല്‍ഹി: ബാച്ച്‌ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നാഷണല്‍ ആപ്റ്റിഡ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) 2024-ലേക്കുള്ള രജിസ്‌ട്രേഷനുകളാണ് ആരംഭിച്ചത്. നാറ്റയുടെ...

ഇന്‍സ്റ്റാഗ്രാമിന്റെ ഐഫോണ്‍ ആപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികവുറ്റതാകും. ഐഫോണ്‍ 12 ലും അതിന് ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്പില്‍ എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചു....

വൈത്തിരി : വയനാട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജിലെ വിദ്യാർഥി സി​ദ്ധാ​ർ​ഥ​ന്റെ ദുരൂഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക്...

വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻ കുട്ടി. വിദ്യാർഥികൾ പുസ്തകങ്ങളും വർത്തമാനപത്രങ്ങളും നിരന്തരം വായിക്കാൻ ഇത് പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് അച്ചടിമാധ്യമങ്ങളിലെ ചീഫ്...

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. തിങ്കളാഴ്ച മുതല്‍ ശമ്പള വിതരണം തുടങ്ങി. മൂന്നു ദിവസങ്ങളിലായി വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം...

കണ്ണൂർ: നടുവിൽ പള്ളിത്തട്ടിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശ്രീകണ്ഠപുരം നിടിയേങ്ങയിൽ കുഴൽക്കിണർ നിർമ്മാണത്തിനുശേഷം ആലക്കോടേക്ക് വരികയായിരുന്ന ലോറിയാണ് നടുവിൽ...

കൂത്തുപറമ്പ്: കുത്തുപറമ്പ് കൈതേരി പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്‌തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത്. പുലർച്ചെ...

മംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയും എം.ബി.എ വിദ്യാർത്ഥിയുമായ അബിൻ (23) ആണ് അറസ്റ്റിലായത്....

ആലപ്പുഴ: ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പു നടത്തിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!