Month: March 2024

കോ​ൽ​ക്ക​ത്ത: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് അ​ഭി​ജി​ത് ഗം​ഗോ​പാ​ധ്യാ​യ ബി.​ജെ​.പി​യി​ൽ ചേ​ർ​ന്നു. ഇ​ന്ന​ത്തെ ചേ​ര​ൽ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​വ​ർ എ​ന്നെ സ്വീ​ക​രി​ച്ച...

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയുടെ സമയത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍...

തലശ്ശേരി: പണി പൂര്‍ത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് തുറന്നുകൊടുത്തത്. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍വരെയുള്ള 18.6 കിലോമീറ്റര്‍...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബി.ജെ.പി.പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം...

ആലപ്പുഴ: കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ, കുറച്ച്‌നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നൽകാത്തതെന്നും...

വണ്ടൂര്‍ (മലപ്പുറം): വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി മൂന്നു പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീന്‍ (34), നിലമ്പൂര്‍ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33),...

പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട പേരാവൂരിലെ ജനകീയ ഡോക്ടർ വി.രാമചന്ദ്രന് പൗര സ്വീകരണം നല്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ...

കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള സെലക്‌ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം നടത്തി. പത്താംതരം, ഹയർ സെക്കണ്ടറി, ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം....

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആസ്പത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ളും സേ​വ​നനി​ര​ക്കും വ​ർ​ധി​പ്പി​ക്കാ​ൻ വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന ബ്ലോ​ക്കി​ന്റെ റാ​മ്പ് പു​ന​ർ​നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു ന​ൽ​കും. അ​ത്യാ​ഹി​ത വി​ഭാ​ഗം...

ക​ണ്ണൂ​ര്‍: പി.​എം.​എ.​വൈ-​ന​ഗ​രം പ​ദ്ധ​തി​യി​ല്‍ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ൻ 30 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി. 1793 ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത് 1300ല​ധി​കം ഭ​വ​ന​ങ്ങ​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണ​വും ന​ട​ത്തി​യി​ട്ടു​ണ്ട്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!