കോഴിക്കോട് മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവം ; ഒരാൾ അറസ്റ്റിൽ
വടകര: മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി പെരുങ്കര മുഹമ്മദ്...