തിരുവനന്തപുരം: തന്നെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് പത്മജ വേണുഗോപാൽ. പത്മജ ബി.ജെ.പിയിൽ ചേരുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ്...
Month: March 2024
തലശ്ശേരി: വധശ്രമ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം....
മൈസുരു : മൈസുരുവില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മൈസുരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി അശ്വിന് പി.നായര്‍,...
പത്തനംതിട്ട: ബൈക്കില്‍ ജെ.സി.ബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ...
കട്ടപ്പന: മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ് വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ...
തലശ്ശേരി: വൂളൻ നൂലിൽ കോർത്തെടുക്കുന്ന വസ്ത്രങ്ങളും അലങ്കാരവസ്തുക്കളുമാണ് കോപ്പാലം ഹസീന മൻസിലിൽ താഴെ പടിഞ്ഞോത്ത് അഫ്സത്തിന്റെ ജീവിതം. ഇരുപതാം വയസ്സിൽ ഒരു നേരമ്പോക്കിന് തുടങ്ങിയതായിരുന്നു ഈ കലാസപര്യ....
കേളകം: ‘മതപ്പാടുകൾ’ എന്ന പുസ്തകം 3000 കോപ്പികൾ പിന്നിടുമ്പോൾ പുസ്തക പ്രസാധക എന്ന നിലയിൽ ലിജിന അഭിമാനത്തോടെ ഓർക്കുന്നത് സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാൻ ഉറച്ച തീരുമാനമെടുത്ത കോവിഡ്...
തിരുവനന്തപുരം: കെ.മുരളീധരന്റെ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനേതിരേ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ആരോഗ്യ പ്രശ്നമടക്കം ചേട്ടന്...
കണ്ണൂർ : ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന ടെലിഗ്രാമിൽ മെസേജ് കണ്ട്, പണം അയച്ച യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ....
കോട്ടയം: കുര്യത്ത് എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഇതില്‍ കാര്‍ യാത്രക്കാരന്റെ പരിക്ക് സാരമാണെന്നാണ് വിവരം. പരിക്കേറ്റവരെ...
