Month: March 2024

മലപ്പുറം: ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന പേരിൽ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തവരുടെ പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കാഞ്ഞങ്ങാട്...

ഇരിട്ടി: നഗരസഭയേയും മുഴക്കുന്ന് പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അത്തി - ഊവ്വാപ്പള്ളി റോഡ് കയ്യേറി മതില്‍ നിർമിക്കുന്നതായി പരാതി. റോഡിന്‍റെ ടാറിംഗ് നടത്തിയ ഭാഗത്തു നിന്നും ഒരുമീറ്റർ...

കണ്ണൂർ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ്...

തിരുവനന്തപുരം: മംഗലാപുരംവരെ നീട്ടുന്ന തിരുവനന്തപുരം–കാസർകോട്‌ വന്ദേഭാരതിന്റേയും കൊല്ലം-തിരുപ്പതി റൂട്ടിൽ പുതുതായി സർവീസ്‌ ആരംഭിക്കുന്ന ദ്വൈവാര എക്സ്പ്രസിന്റെയും ഫ്ലാഗ്‌ഓഫ്‌ ചൊവ്വാഴ്‌ച്ച നടക്കുമെന്ന്‌ ഡിവിഷണൽ റെയിൽവെ മാനേജർ മനീഷ്‌ തപ്ലിയാൽ...

പേരാവൂർ : വിശ്വകർമ സർവീസ് സൊസൈറ്റി ഇരിട്ടി താലുക്ക് യുനിയൻ കൺവെൻഷനും തിരഞ്ഞെടുപ്പും പേരാവൂരിൽ നടന്നു. ജില്ലാ പ്രസിഡന്റ് വി.പി. സോമൻ ഉദ്ഘാടനം ചെയ്തു. എം.കെ. മണി...

മലപ്പുറം : പൗരത്വ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മലപ്പുറത്ത് ലോക്‌സഭ മണ്ഡലം സ്ഥാനാർഥി വി. വസീഫിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം...

കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം....

തിരുവനന്തപുരം : രോഗിയുമായി ഇനി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനിൽ തെളിയും. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ...

വിഴിഞ്ഞം: ക്രിസ്തുമത പ്രകാരം ഇറ്റലിയിൽ മിന്നുകെട്ടിയ ദമ്പതികൾ കേരളത്തിലെത്തിയപ്പോൾ ക്ഷേത്രത്തിൽ വച്ച് താലിയും കെട്ടി. ഇറ്റലിക്കാരായ മാസിമില്ലാനോ ടോയയും(58) സുഹ്യത്തായ നൈമികാൾ ഡോനിറ്റോ മാരിനയുമാണ് (58) ആഴിമല...

പേരാവൂർ: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് തുടങ്ങി. ദിവസവും രണ്ട് മണിക്കൂർ ഒ.പി സേവനങ്ങൾ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. പണിമുടക്ക് വെള്ളിയാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!