Month: March 2024

ഡ്രൈവിംഗ് ലൈസൻസ് നല്‍കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പില്‍ കൂടുതല്‍ പരിഷ്കാരത്തിന് ഒരുങ്ങി മന്ത്രി ഗണേഷ്‌കുമാർ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയിലും മാറ്റം...

തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പിൽ ആമ്പൽക്കുളം ഹബീബീയ ബയത്തിൽ ഷാരുഖ്ഖാനെയാണ് (24) കോവളം...

ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ...

തളിപ്പറമ്പ്: പിന്നാക്ക സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരങ്ങാട് കുമ്മായചൂളക്ക് സമീപം എട്ടിക്കൽ അഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് ഡി.വൈ.എസ്പി പി.പ്രമോദ് എറണാകുളത്ത്...

കണ്ണൂര്‍:സംസ്ഥാനത്തെ എ.എ.വൈ/പി.എച്ച്.എച്ച് റേഷന്‍ ഗുണഭോക്താക്കളുടെ ഇ – കെ വൈ സി അപ്ഡേഷന്‍ മാര്‍ച്ച് 15, 16, 17 തീയതികളില്‍ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം...

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ല്‍-​ക​ണ്ണൂ​ര്‍-​ത​ല​ശ്ശേ​രി കെ.​എ​സ്.​ആ​ര്‍.ടി.​സി സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ചു. അ​ഴീ​ക്ക​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ കെ.​വി. സു​മേ​ഷ് എം.​എ​ല്‍.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കോ​വി​ഡി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​യ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ...

ക​ണ്ണൂ​ർ: ബ​ല്ലാ​ർ​ഡ് റോ​ഡി​ലെ ഹോ​ട്ട​ലി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ജ​നു​വ​രി 23ന് ​ക​ട അ​ട​ച്ച​തി​ന്...

തിരുവനന്തപുരം: പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്നകുപ്പിവെള്ളം,ജ്യൂസുകള്‍,കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത്സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ...

കണ്ണൂർ:എട്ടുമാസത്തെ വേതനം കുടിശ്ശികയായ കൈത്തറി തൊഴിലാളികൾ തൊഴിലിനെ ഉപേക്ഷിക്കേണ്ട അവസ്ഥയിൽ. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംസ്ഥാന ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാരിലേക്ക് നിരവധി നിവേദനങ്ങളയക്കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും...

നീലേശ്വരം:വടക്കെ മലബാറിൽ ഇനി പൂരോത്സവത്തിന്റെയും പൂരക്കളിയുടേയും പൂരംകുളിയുടെയും നാളുകൾ. മീനത്തിലെ കാർത്തിക മുതൽ 9 നാൾ നീണ്ടു നിൽക്കുന്ന പൂരോത്സവം പൂരംകുളിയോടെയാണ് സമാപനം . ക്ഷേത്രങ്ങളിലെ ബിംബങ്ങളും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!