Month: March 2024

ബിരുദപഠനത്തിന് 2023-24 അധ്യയനവർഷത്തേക്ക് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. മൊത്തം 1000 സ്കോളർഷിപ്പാണ് നൽകുന്നത്. പൊതുവിഭാഗക്കാർക്ക് 50 ശതമാനം സ്കോളർഷിപ്പുകൾ അനുവദിക്കും....

സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. 2023-24 സാമ്പത്തികവര്‍ഷം 617,851 തദ്ദേശസഞ്ചാരികളും 18,260 വിദേശസഞ്ചാരികളും എത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ അഞ്ചുലക്ഷത്തിലധികം സഞ്ചാരികളാണ് ഇത്തവണ...

പേരാവൂർ . ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തന ത്തിൻ്റെ ഭാഗമായി എൻ.ഡി.എ പേരാവൂർ പഞ്ചായത്ത് ശിൽപ്പ ശാല നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി.അജി ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പേരാവൂർ...

കോഴിക്കോട്:പതിമ്മൂന്നുകാരന്റെ നെഞ്ചില്‍ നിന്ന് നീക്കംചെയ്തത് ഒന്നരക്കിലോ ഭാരമുള്ള മുഴ. പി.വി.എസ്. സണ്‍റൈസ് ആസ്പത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. ടെറടോമ എന്ന മുഴയാണ് നീക്കംചെയ്തതെന്ന് തൊറാസിക് സര്‍ജന്‍...

ബി.ജെ.പിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. ജവഹർലാൽ നെഹ്റുവിൻ്റെ പിൻമുറക്കാരാണ് നിർലജ്ജം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത് എന്ന് സുപ്രഭാതം മുഖപ്രസംഗം പറയുന്നു. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക്...

സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആര്‍. അനില്‍. ഇതുവരെ 39,053 റേഷന്‍ കാര്‍ഡ്...

സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു ആധാർ...

കല്പറ്റ : സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലിൽ നടപടിയുമായി പൂക്കോട് വെറ്റിനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ...

ഇരിട്ടി: കിളിയന്തറ കേന്ദ്രീകരിച്ചുള്ള മണല്‍ക്കടത്ത് വ്യാപകം. ഇന്നലെ കിളിയന്തറ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ടിപ്പർ ലോറിയില്‍ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച പുഴ മണല്‍ ഇരിട്ടിയില്‍ പിടികൂടി....

കണ്ണൂർ സർവകലാശാല വാർത്തകൾ അറിയാം.  ഹാൾ ടിക്കറ്റ്: സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠന വകുപ്പിലെ ആറാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി), മേയ് 2024...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!