Month: March 2024

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ വച്ച് പത്ത് ലക്ഷത്തിലധികം വില വരുന്ന എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു...

കേരള സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ, മൊബൈൽ സർജറി യൂണിറ്റുകൾ, കോൾ സെന്റർ...

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാര്‍ശകള്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. ആദ്യ ചുവടുവയ്പ്പായി ലോക്‌സഭാ,...

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ് പുനഃക്രമീകരണത്തിൽ ഇന്ന് മസ്റ്ററിങ് നടത്തി സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രമേ നാളെ മുതൽ നടത്തണോ വേണ്ടേ എന്ന് തീരുമാനിക്കുമെന്ന് മന്ത്രി ജി...

കോഴിക്കോട്: മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന ( 24) ആണ് മരിച്ചത്. അടുത്തമാസം വിവാഹം നടക്കാനിരിക്കേയാണ്...

പേ.ടി.എമ്മിന് ആശ്വാസം. യു.പി.ഐ സേവനങ്ങൾ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേ.ടി.എം അപേക്ഷ എൻ.പി.സി.ഐ അംഗീകരിച്ചു. പേ.ടി.എം പേമെന്റ്സ് ബാങ്ക് വിലക്ക് നാളെ മുതൽ...

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മഷീന്‍. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും...

സാഹസിക വിനോദസഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളര്‍ത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാഗമണ്ണില്‍ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്‌പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലായ...

പറശ്ശിനി: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ കുടുംബ അംഗത്തിന്റെ നിര്യാണത്തെ തുടർന്ന് മടപ്പുരയിലെ ചടങ്ങിൽ താത്കാലിക മാറ്റം വരുത്തി. രാവിലെ നടക്കുന്ന തിരുവപ്പന മാർച്ച് 24 വരെ ഉണ്ടാകില്ല....

പത്തനംതിട്ട: സഹോദരനും തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ കെ. മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താൻ ബി.ജെ.പി.യിലേക്ക് വന്നതെന്ന് പദ്മജ വേണുഗോപാൽ പറഞ്ഞു. പത്തനംതിട്ടയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പൊതു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!