Month: March 2024

പേരാവൂർ : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യോഗ അസോസിയേഷൻ ഓഫ് കേരള നടത്തുന്ന രണ്ടാഴ്ചത്തെ സൗജന്യ യോഗ പരിശീലനം പേരാവൂർ സ്‌മൈൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചൊവ്വാഴ്ച...

ഇരിട്ടി: പായം പഞ്ചായത്തിനു കീഴിലുള്ള പെരുമ്ബറമ്ബിലെ ഇരിട്ടി ഇക്കോ പാർക്കിനെ ഹരിത ടൂറിസം ഭൂപടത്തിലേക്കെത്തിക്കാൻ നടപടികള്‍ ആരംഭിച്ചു. അംഗീകാരം നേടുന്നതിനുള്ള സ്ഥാപനതല അവതരണം നടത്തി. വിനോദ സഞ്ചാര...

താമരശ്ശേരി: അഞ്ച് ലക്ഷം രൂപ വിപണി വിലയുള്ള 193 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ താമരശ്ശേരി ചുരത്തിൽ വെച്ച് എക്സൈസിൻ്റെ പിടിയിൽ. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടുകുന്നുമ്മൽ...

ന്യൂഡല്‍ഹി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം വോട്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതിനായി 'Know Your Candidate' (KYC) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ്...

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വലിഞ്ഞുമുറുകി റബ്ബര്‍രാഷ്ട്രീയം. കര്‍ഷകന്റെ കണ്ണീരുകണ്ടിട്ടും ഇതേവരെ പ്രതികരിക്കാതിരുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ മാര്‍ച്ച് 16-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതോടെ റബ്ബര്‍മരങ്ങളിലേക്ക് കണ്ണുവെച്ചു. ഇക്കാര്യത്തില്‍...

ലോക്സഭാ തി​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​ന് പോ​കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​പാ​ൽ ​വോ​ട്ട് അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ. സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാണ് ത​പാ​ൽ...

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പൂര മഹോത്സവം 17 മുതൽ 24 വരെ വിശേഷാൽ ചടങ്ങുകളോടെയും വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെയും...

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായതോടെ മതിയായ രേഖകളില്ലാതെ അമ്പതിനായിരം രൂപക്ക് മുകളില്‍ കൈവശംവെച്ച് യാത്ര ചെയ്താല്‍ ഫ്ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവര്‍ തുക...

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്ന സാചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും അനുബന്ധ സംഘടനകളും പ്രചരണത്തിനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചരണ സാമഗ്രികൾ നീക്കം ചെയ്യണം....

കേളകം : പഞ്ചായത്തിലെ അടക്കാത്തോട് ആറാം വാർഡിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ല കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച നാല് മണി വരെയാണ് നിരോധനാജ്ഞ.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!