Month: March 2024

കണ്ണൂർ∙ ഇന്ന് ലോക ജലദിനം. ജലസംരക്ഷണത്തിന്റെ ആവശ്യകത അനുദിനം വർധിക്കുമ്പോഴും ജലസമ്പത്ത് വൻതോതിൽ കുറയുന്നതാണ് അനുഭവം. വേനൽ ചൂടിൽ നാട് ഉരുകിയൊലിക്കേ ജില്ലയിൽ പലയിടങ്ങളും ശുദ്ധജല ക്ഷാമത്തിന്റെ...

വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ ഇടവേള നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലിടങ്ങളിലാണു പരിശോധന നടത്തിവരുന്നത്....

തിരുവനന്തപുരം: ദേശീയപാര്‍ട്ടി പദവിക്കായി സി.പി.എമ്മിന്റെ 'ഡു ഓര്‍ ഡൈ' മത്സരമാണ് ഈ തിരഞ്ഞെടുപ്പ്. മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് ഔട്ടാകുമെന്ന് ഏറക്കുറെ ഉറപ്പ്. ഫ്രീ...

അമ്പലവയല്‍: 400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല്‍ പോലീസ് പിടികൂടി. ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍(22), പഴപ്പത്തൂര്‍...

ന്യൂഡല്‍ഹി: മഹാരാഷ്ട്രയും കര്‍ണാടകയും ഗുജറാത്തും രാജസ്ഥാനും പശ്ചിമബംഗാളുമുള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലായി 56 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആദ്യ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള...

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള ഇ-സിം സേവനം ആരംഭിച്ച് വോഡഫോണ്‍ ഐഡിയ. ന്യൂഡല്‍ഹിയിലാണ് വ്യാഴാഴ്ച മുതല്‍ കമ്പനിയുടെ ഇ-സിം സൗകര്യം ആരംഭിച്ചത്. നേരത്തെ തന്നെ വോഡഫോണ്‍ ഐഡിയ ഇ-സിം സേവനം...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹിയില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍സ് ആന്‍ഡ് ചാര്‍ജിങ് ഇന്‍ഫ്രസ്ട്രക്ചറില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാന്‍ അവസരം. വൈദ്യുത വാഹനങ്ങളുടെ വര്‍ധിച്ചു വരുന്ന സാധ്യത പരിഗണിച്ചാണ്...

ലോക്സഭാ തെരഞ്ഞെടു പ്പിനുള്ള വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഇനി നാലുദിവസം കൂടി. 25 വരെ അപേക്ഷിക്കുന്ന വരെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിലുൾപ്പെ ടുത്തും. തെരഞ്ഞെടുപ്പ് കമീഷന്റെ...

കൊച്ചി : ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ സഹകരണ സംഘം ഭരണ സമിതികളെ സസ്‌പെൻഡ്‌ ചെയ്യാൻ രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ ഈ അധികാരം...

തലശ്ശേരി : എട്ടുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിയെ വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവിനും 40,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ.ഷൈജു(40)വിനെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!