Month: March 2024

തിരുവനന്തപുരം: സംഘർഷം നിലനിൽക്കുന്ന റഷ്യൻ, ഉക്രയ്‌ൻ മേഖലകളിൽ തൊഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്ക റൂട്ട്സ് അധികൃതരും അറിയിച്ചു. ഈ മേഖലകളിലേക്ക് ഇടനിലക്കാർ...

പേരാവൂർ: തൊണ്ടിയിൽ മുല്ലപ്പള്ളി പാലത്തിനു സമീപത്തെ വാഴത്തോട്ടത്തിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറുപേരെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മുടക്കോഴി വിനീഷ് നിവാസിൽകെ.വിനീഷ്(36), കൊട്ടംചുരം വയൽപീടികയിൽ വി.പി.അലി...

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലിലാണെന്ന് ജോളി...

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധജല ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ...

കണ്ണൂർ:സമൂഹ്യമാദ്ധ്യമങ്ങളിൽ എതിർപാർട്ടിക്കാരുടെ സൈബർ പോരാളികൾ നടത്തുന്ന മോർഫിംഗ് ഫോട്ടോകളിൽ വലഞ്ഞ് സ്ഥാനാർത്ഥികളും നേതാക്കന്മാരും.തിരഞ്ഞെടുപ്പ് അടുക്കുന്തോറും മോർഫിംഗ് ചിത്രങ്ങൾ വലിയൊരളവിൽ തലവേദനയായിരക്കുകയാണ്.തിരഞ്ഞടുപ്പിലെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം...

മാലൂർ (കണ്ണൂർ) : നിറത്തിന്റെയും ജാതിയുടെയും പേരിൽ കലാകാരന്മാരെ ഇകഴ്ത്തി കാട്ടുന്ന ദുഷ്പ്രവണതക്ക് എതിരെ ഒറ്റയാൾ പോരാട്ടം. ആർ.എൽ.വി. രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലൂർ സ്വദേശിയും ചിത്രകാരനുമായ...

തിരുവനന്തപുരം: എം.ബി.എ. പ്രവേശനത്തിന്റെ ഭാഗമായുള്ള കെ-മാറ്റ് പരീക്ഷയുടെ താത്‌കാലികഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ: www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ. ഹെൽപ്പ്‌ലൈൻ: 04712525300.

പാനൂർ: പുലിപ്പേടി നിലനിൽക്കെ പാനൂരിൽ കൂട്ടിനകത്തെ ആടിനെ അജ്ഞാത ജീവി കൊന്നു തിന്നു. പാനൂരിനടുത്ത് കൈവേലിക്കലിലാണ് സംഭവം. ആടിൻ്റെ പാതി ഭാഗവും അജ്ഞാത ജീവി ഭക്ഷിച്ച നിലയിലാണ്....

ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇതിന് പിന്നിൽ പ്രവർ‌ത്തിച്ച് അത്യപൂർവ നേട്ടം കരസ്ഥമാക്കിയത്. 62-കാരനായ റിച്ചാർഡ് സ്ലേമാൻ എന്ന...

ആന്‍ഡ്രോയിഡ് അധിഷ്ടിതമായ സ്മാര്‍ട് വാച്ചുകളൊക്കെയും ഐഫോണില്‍ ഉപയോഗിക്കാനാവും. എന്നാല്‍ ആപ്പിളിന്റെ ഒരു വാച്ച് ഏതെങ്കിലും ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാനാവുമോ. പറ്റില്ല. യുഎസ് നീതിവകുപ്പ് ആപ്പിളിനെതിരെ നല്‍കിയ പരാതിയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!