Month: March 2024

ഇന്ന് ലോക ക്ഷയ രോഗദിനമാണ്. രോഗാവസ്ഥയേയും ചികിത്സാ രീതികളേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അതുവഴി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം 2022ല്‍ 13 ലക്ഷം...

ഇരിങ്ങാലക്കുട: നഗരത്തിലെ പെട്രോള്‍ പമ്പില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് ഏര്‍വാടിക്കാരന്‍ ഷംസുദ്ദീന്റെ മകന്‍ ഷാനവാസ് (43)...

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ ഏറ്റവും പ്രാഥമികമായി ഉണ്ടായിരിക്കേണ്ടത് വോട്ടർ പട്ടികയില്‍ പേരാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തവർക്ക് സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ കഴിയില്ല. അപ്പോള്‍ നിങ്ങളുടെ...

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍...

മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം...

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനല്‍ക്കാല സമയക്രമം പ്രഖ്യാപിച്ചു. അബൂദബി, ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ദമ്മാം, ദോഹ, മസ്‌കത്ത്, റിയാദ്, ജിദ്ദ, കുവൈത്ത്, മനാമ തുടങ്ങിയ...

തിരുവനന്തപുരം : വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും....

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന്...

കണ്ണൂർ∙ ദേശീയപാതാ നിർമാണം പൂർത്തിയായാകുമ്പോൾ ഉണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകൾ 27ന് പണിമുടക്കും. ദേശീയപാത പൂർത്തിയായാൽ...

കോ​ട്ട​യം: പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ പ​തി​നാ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്‍റ​ര്‍​പോ​ള്‍ അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി​നി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം യു.​എ​.ഇ​യി​ല്‍ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വി​ഴി​ഞ്ഞം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!