കോൺഗ്രസ്‌ നേതാവ് ശിവ്‌രാജ്‌ പാട്ടീലിന്റെ മരുമകൾ ബി.ജെ.പിയിൽ

Share our post

മുംബൈ :  മുതിർന്ന കോൺഗ്രസ്‌ നേതാവും ലോക്‌സഭാ മുൻ സ്‌പീക്കറും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശിവ്‌രാജ്‌ പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർകർ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ശൈലേഷ്‌ പാട്ടീലാണ്‌ ഭർത്താവ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!