Day: March 31, 2024

കണ്ണൂർ:നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ട്രക്കിങ് ഏപ്രിൽ ഒന്ന് മുതൽ താത്കാലികമായി നിർത്തിവെച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിയുടെ കൂടാളി മുതൽ മേലെചൊവ്വ വരെയുള്ള പ്രധാന പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തു. കോർപ്പറേഷനിലെ 14, 15, 16, 17, 18,...

കണ്ണൂർ: ശബ്ദത്തിൽ കിടുവാണ് സപര്യ. എഡിറ്റിങ്ങിലും അനിമേഷനിലും മിടുക്കിയാണ് സരയു. അച്ഛൻ രാജുവിനൊപ്പം പഴയങ്ങാടിക്കടുത്ത രാമപുരത്തെ വീട്ടിൽ സ്ഥാനാർഥികൾക്കായി 'വോട്ടഭ്യർഥന' വീഡിയോ ഒരുക്കുകയാണിവർ. ചെറു അനിമേഷൻ വീഡിയോകളാണ്...

ഇന്ത്യയിൽ, വാഹന രജിസ്ട്രേഷൻ പ്ലേറ്റുകൾ വിവിധ നിറങ്ങളിൽ വരുന്നു. ഓരോന്നും ഒരു പ്രത്യേക ഉദ്ദേശ്യം നിറവേറ്റുകയും വ്യത്യസ്ത തരം വാഹനങ്ങളെയും അവയുടെ ഉപയോഗത്തെയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു. വെള്ളയോ...

പൊന്നാനി: കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊല്‍പ്പാക്കര തട്ടാന്‍പറമ്പില്‍ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി...

എഞ്ചിനീയറിങ് സര്‍വീസസ് എക്‌സാമിനേഷന്‍ (ഇ.എസ്.ഇ.) 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ട് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്‌.സി.). ഔദ്യോഗിക വെബ്‌സൈറ്റില്‍ തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളുടെ പേരുവിവരങ്ങൾ ലഭ്യമാണ്. ഫെബ്രുവരി 18-നാണ്...

കൊച്ചി: ഇന്ന് ഈസ്റ്റര്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് യേശുദേവന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുകയാണ്. അസത്യത്തിന്റെയും അന്യായത്തിന്റെയും വിജയം ക്ഷണികമെന്നും എത്ര ത്യാഗം സഹിച്ചും സത്യത്തിനും നീതിക്കും വേണ്ടി...

വടകര : ഐടി പ്രൊഫഷണലായ യുവാവിൽനിന്ന്‌ ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാലൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ്...

അഗളി : ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ നാടക ഗവേഷകൻ കുപ്പുസ്വാമി മരുതൻ (39) അന്തരിച്ചു. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആസ്‌പത്രിയിൽ ചികിത്സയിലിരിക്കേ തലച്ചോറിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!