കണ്ണൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ തിങ്കളാഴ്ച പേരാവൂർ മണ്ഡലത്തിൽ വോട്ടർമാരെ കാണും. ഈസ്റ്ററായതിനാൽ ഞായറാഴ്ച പൊതുപര്യടനം ഇല്ല. തിങ്കളാഴ്ച രാവിലെ എട്ടിന് അമ്പായത്തോട് നിന്ന് പര്യടനം...
Day: March 30, 2024
പേരാവൂർ: തിരുവോണപ്പുറം നാട്ടിക്കല്ലിൽ വളർത്തു പട്ടിയെ അഞ്ജാത ജീവി അക്രമിച്ചു കൊന്നു. കുറിയ കുളത്തിൽ സുമേഷിൻ്റെ വളർത്തു പട്ടിയെയാണ് ശനിയാഴ്ച രാത്രി ഒൻപതോടെ അഞ്ജാത ജീവി കൊന്നത്....
പേരാവൂർ: എടത്തൊട്ടി കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്.കോളയാട് പാടിപ്പറമ്പ് ഇന്ദീവരത്തിൽ കെ.വി. ശോഭന (56) മകൻ ഹരിഗോവിന്ദ് (32)...
ചാവക്കാട്: പന്ത്രണ്ടുകാരിയോട് ഗൗരവകരമായ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു....
പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 48-കാരന് 12 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും
ചാവക്കാട്: പതിനൊന്നുകാരിയെ റോഡില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 48-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി 12 വര്‍ഷം കഠിന തടവിനും ഒരു മാസം വെറും...
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെയും, കാസർകോട്...
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ...
ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം തന്നെ തങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജനപ്രിയ വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബും...
പനമരം: വേങ്ങരംകുന്ന് കോളനിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച വിവരമറിഞ്ഞ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പനമരം പോലീസ് കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയെ. കഴുത്തിനു ഗുരുതര പരിക്കേറ്റ...
ന്യൂഡൽഹി: സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2024-ന് അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 31-ന് രാത്രി 9.50-വരെ നീട്ടിയതായി യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു....