Day: March 29, 2024

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എയ്റ) അനുമതി നൽകി. ഇതോടെ ആഭ്യന്തര, രാജ്യാന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. ഏപ്രിൽ...

തി​രു​വ​ന​ന്ത​പു​രം: പു​ളി​മാ​ത്ത് ഡി​.വൈ.​എ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. ആ​ർ​.എസ്.എസ് പ്ര​വ​ർ​ത്ത​ക​നാ​യ കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ര​തീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഡി​.വൈ.​എ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​നാ​യ സു​ജി​ത്തി​നെ...

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍വർധനവ്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊബൈല്‍ ഫോണുകളും 3,339 സിംകാര്‍ഡുകളും...

കോട്ടയം: ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ (60) അന്തരിച്ചു.സംസ്കാരം ഞായർ പകൽ രണ്ടിന്.കഴിഞ്ഞവർഷമാണ് ദേശാഭിമാനി കോട്ടയം യൂണിറ്റിൽ നിന്ന് വിരമിച്ചത്. 1996ലാണ് ദേശാഭിമാനി...

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​സ്റ്റ​റു​ക​ളും മ​റ്റു പ്ര​ചാ​ര​ണോ​പാ​ധി​ക​ളും പ​തി​ച്ചാ​ൽ ഇ​വ നീ​ക്കാ​നു​ള്ള ചെ​ല​വും സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ്​ ക​ണ​ക്കി​ൽ​പെ​ടുത്തും . പോ​സ്റ്റ​റു​ക​ൾ നീ​ക്കി​യാ​ൽ(​ആ​ന്റി ഡീ​ഫേ​സ്മെ​ന്റ്) ഒ​രെ​ണ്ണ​ത്തി​ന്...

വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. വാഹനങ്ങളുടെ...

ചലച്ചിത്രതാരം ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി സരസ്വതി അന്തരിച്ചു.75 വയസായിരുന്നു. പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്.എറണാകുളം...

ന്യൂഡല്‍ഹി: വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ്...

കൂത്തുപറമ്പ് : സ്വർണം തട്ടിപ്പറിച്ച കേസിലുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂന്നാംപീടിക കണ്ടേരി റോഡിൽ ധ്വനിഹൗസിൽ സോനു എന്ന സ്വരലാലി(36) നെയാണ്...

കണ്ണൂർ : ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.കൂത്തുപറമ്പ് താലൂക് ഹോസ്‌പിറ്റലിന് സമീപം റീമാസ് മൻസിലിൽ റാഫിയുടെ മകൻ മുഹമ്മദ് റമീം റാഫി (18)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!