വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം മെയ്‌ 31 വരെ നീട്ടി

Share our post

കണ്ണൂർ : കാലാവധി കഴിയുന്ന വിദ്യാർത്ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ സൗജന്യ കാർഡിന്റെ കാലാവധി മെയ് 31 വരെ നീട്ടിയിരിക്കുന്നതായി ആർ. ടി.ഒ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!