യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ചൊവ്വാഴ്ച പേരാവൂർ നിയോജക മണ്ഡലത്തിൽ

പേരാവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ചൊവ്വാഴ്ച പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.
ഉച്ചക്ക് 2.30 കൊളക്കാട്, 2.50 ചെങ്ങോം, 3.10 മഞ്ഞളാംപുറം, 3.25 കേളകം, 3.45 ചുങ്കക്കുന്ന്, 4.05 കൊട്ടിയൂർ, 4.30 അമ്പായത്തോട്, 5.00 അടക്കാത്തോട്, 5.30 കണിച്ചാർ, 5.45 മണത്തണ, 6.00 തൊണ്ടിയിൽ, 6.20 പേരാവൂർ, 6.45 കാക്കയങ്ങാട്.