Day: March 25, 2024

പേരാവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ചൊവ്വാഴ്ച പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. ഉച്ചക്ക് 2.30 കൊളക്കാട്, 2.50 ചെങ്ങോം, 3.10 മഞ്ഞളാംപുറം, 3.25 കേളകം,...

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മലയോര മേഖലയിലുടെ സഞ്ചരിക്കാവുന്ന പാത കേരളത്തിലൊരുങ്ങുന്നു. കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല...

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്.

വ്യാജ വിവാഹ പരസ്യങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായതോടെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വൈവാഹിക പരസ്യങ്ങള്‍ നല്‍കുന്ന സൈറ്റുകളിലും മറ്റും ഉള്ള പരസ്യങ്ങളുടെ സത്യാവസ്ഥ നേരിട്ട്...

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സം വി​നോ​ദ കേ​ന്ദ്ര​മാ​ണ് ക​ട​ൽ​പാ​ല​വും പ​രി​സ​ര​വും. പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച ഇ​വി​ടെ സി​നി​മാ​ക്കാ​രു​ടെ പ്ര​ധാ​ന ലോ​ക്കേ​ഷ​ൻ കേ​ന്ദ്ര​മാ​യും മാ​റി. എ​ന്നാ​ൽ, ഇ​വി​ടെ...

ത​ല​ശ്ശേ​രി: ക​ട​ൽ​പാ​ലം പ​രി​സ​ര​ത്ത് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മ​ധ്യ​വ​യ​സ്ക​നെ കു​ത്തിപ്പരി​ക്കേ​ൽ​പിച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി ചാ​ലി​ൽ സ്വ​ദേ​ശി ചാ​ക്കീ​രി ഹൗ​സി​ൽ മ​ട​ക്ക്...

കോഴിക്കോട്: കനത്ത പോരാട്ടം നടക്കുന്ന വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്നലെ വോട്ട് തേടിയത് ഗൾഫിലാണ്. യു.എ.ഇ.യിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി...

ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 733 ഒഴിവുണ്ട്. ട്രേഡുകളും ഒഴിവും: കാര്‍പെന്റര്‍ 38, കോപ്പാ 100,...

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിന്‍റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു. 2023-ലെ റാഗിങ്ങിന്റെ പേരിൽ ആന്റി റാഗിങ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ...

ഇരിട്ടി:മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം.ഇരിട്ടി പഴയപാലം റോഡില്‍ കേരള കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലായി സ്ഥാപിച്ച ബി.എസ്എന്‍.എല്‍ ടവറിന്റെ സാധനസാമഗ്രികള്‍ സൂക്ഷിച്ച റൂമെഡിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!