Day: March 22, 2024

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹിയില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍സ് ആന്‍ഡ് ചാര്‍ജിങ് ഇന്‍ഫ്രസ്ട്രക്ചറില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാന്‍ അവസരം. വൈദ്യുത വാഹനങ്ങളുടെ വര്‍ധിച്ചു വരുന്ന സാധ്യത പരിഗണിച്ചാണ്...

ലോക്സഭാ തെരഞ്ഞെടു പ്പിനുള്ള വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഇനി നാലുദിവസം കൂടി. 25 വരെ അപേക്ഷിക്കുന്ന വരെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിലുൾപ്പെ ടുത്തും. തെരഞ്ഞെടുപ്പ് കമീഷന്റെ...

കൊച്ചി : ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ സഹകരണ സംഘം ഭരണ സമിതികളെ സസ്‌പെൻഡ്‌ ചെയ്യാൻ രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ ഈ അധികാരം...

തലശ്ശേരി : എട്ടുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിയെ വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവിനും 40,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ.ഷൈജു(40)വിനെയാണ്...

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.  മേഴ്‌സി ചാൻസ്: അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ...

ഇരിട്ടി : വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ അയ്യൻകുന്ന് പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നും മോട്ടോറുപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറി നിരോധനം...

കോഴിക്കോട്: മലബാറിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില്‍ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു. വയനാട്ടിലേക്കുള്ള തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ സമീപത്ത്...

കോഴിക്കോട്: ചോദ്യപ്പേപ്പറിൽത്തന്നെ ഉത്തരവും അച്ചടിച്ച് ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാ പേപ്പർ. കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് ഗുരുതര തെറ്റ് സംഭവിച്ചിരിക്കുന്നത്.രണ്ടു സ്കോറിനുള്ള 12-ാമത്തെ ചോദ്യത്തിനുള്ള ഉത്തരം എട്ട്...

തിരുവനന്തപുരം: ഓൺലൈൻ എൻജിനിയറിങ് പ്രവേശനപരീക്ഷ (കീം) ജൂൺ ഒന്ന് മുതൽ ഒമ്പതുവരെ നടക്കും. കേരളത്തിനുപുറമേ, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഈ വർഷം ആദ്യമായാണ്...

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ –...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!