തിരുവനന്തപുരം: എം.ബി.എ. പ്രവേശനത്തിന്റെ ഭാഗമായുള്ള കെ-മാറ്റ് പരീക്ഷയുടെ താത്‌കാലികഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ: www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ. ഹെൽപ്പ്‌ലൈൻ: 04712525300.
Day: March 22, 2024
പാനൂർ: പുലിപ്പേടി നിലനിൽക്കെ പാനൂരിൽ കൂട്ടിനകത്തെ ആടിനെ അജ്ഞാത ജീവി കൊന്നു തിന്നു. പാനൂരിനടുത്ത് കൈവേലിക്കലിലാണ് സംഭവം. ആടിൻ്റെ പാതി ഭാഗവും അജ്ഞാത ജീവി ഭക്ഷിച്ച നിലയിലാണ്....
ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച് അത്യപൂർവ നേട്ടം കരസ്ഥമാക്കിയത്. 62-കാരനായ റിച്ചാർഡ് സ്ലേമാൻ എന്ന...
ആന്‍ഡ്രോയിഡ് അധിഷ്ടിതമായ സ്മാര്‍ട് വാച്ചുകളൊക്കെയും ഐഫോണില്‍ ഉപയോഗിക്കാനാവും. എന്നാല്‍ ആപ്പിളിന്റെ ഒരു വാച്ച് ഏതെങ്കിലും ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാനാവുമോ. പറ്റില്ല. യുഎസ് നീതിവകുപ്പ് ആപ്പിളിനെതിരെ നല്‍കിയ പരാതിയില്‍...
കണ്ണൂർ∙ ഇന്ന് ലോക ജലദിനം. ജലസംരക്ഷണത്തിന്റെ ആവശ്യകത അനുദിനം വർധിക്കുമ്പോഴും ജലസമ്പത്ത് വൻതോതിൽ കുറയുന്നതാണ് അനുഭവം. വേനൽ ചൂടിൽ നാട് ഉരുകിയൊലിക്കേ ജില്ലയിൽ പലയിടങ്ങളും ശുദ്ധജല ക്ഷാമത്തിന്റെ...
വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ ഇടവേള നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലിടങ്ങളിലാണു പരിശോധന നടത്തിവരുന്നത്....
തിരുവനന്തപുരം: ദേശീയപാര്‍ട്ടി പദവിക്കായി സി.പി.എമ്മിന്റെ 'ഡു ഓര്‍ ഡൈ' മത്സരമാണ് ഈ തിരഞ്ഞെടുപ്പ്. മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് ഔട്ടാകുമെന്ന് ഏറക്കുറെ ഉറപ്പ്. ഫ്രീ...
അമ്പലവയല്‍: 400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല്‍ പോലീസ് പിടികൂടി. ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍(22), പഴപ്പത്തൂര്‍...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയും കര്‍ണാടകയും ഗുജറാത്തും രാജസ്ഥാനും പശ്ചിമബംഗാളുമുള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലായി 56 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആദ്യ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള...
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള ഇ-സിം സേവനം ആരംഭിച്ച് വോഡഫോണ്‍ ഐഡിയ. ന്യൂഡല്‍ഹിയിലാണ് വ്യാഴാഴ്ച മുതല്‍ കമ്പനിയുടെ ഇ-സിം സൗകര്യം ആരംഭിച്ചത്. നേരത്തെ തന്നെ വോഡഫോണ്‍ ഐഡിയ ഇ-സിം സേവനം...