കരിയംകാപ്പിലെത്തിയ കടുവയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി

Share our post

കേളകം: അടക്കാത്തോട് കരിയം കാപ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ വനപാലക സംഘം മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കി.ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കടുവയെ മയക്കുവെടിവെച്ച് പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!