Day: March 21, 2024

പേരാവൂർ: വൈസ്‌മെൻ പേരാവൂർ മെട്രൊ പൊതുയോഗവും സ്ഥാനാരോഹണവും നടന്നു.റീജിയണൽ ഇലക്ട് കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.വി.കെ.വിനേശൻ അധ്യക്ഷത വഹിച്ചു.എ.എസ്.ഡി മധു പണിക്കർ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സാമൂഹ്യ പ്രവർത്തകൻ...

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. പ്രായോഗിക പരീക്ഷകൾ: രണ്ടാം സെമസ്റ്റർ എം.എസ്‌.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ അനലിറ്റിക്സ് ഡിഗ്രി (റെഗുലർ - 2022 പ്രവേശനം) ഏപ്രിൽ...

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ...

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാർ നൽകിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച് നോട്ടീസ്‌ നൽകി. കോഴിക്കോട് സ്വദേശികളായ യാക്കൂബ്, എം.ടി. ഷമീർ...

കൊച്ചി: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌.എം.എ) ബാധിതനായ മൂന്നുവയസ്സുകാരന്റെ ചികിത്സയ്‌ക്കുള്ള മരുന്നിന്‌ ജി.എസ്‌.ടി ഒഴിവാക്കാൻ വിതരണക്കാരോട്‌ ഹൈക്കോടതി നിർദേശിച്ചു. സ്വിറ്റ്‌സർലൻഡിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന റിസ്‌ഡിപ്ലാം എന്ന മരുന്നിന്‌...

തിരുവനന്തപുരം : 101 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും....

തിരുവനന്തപുരം : പുനരുപയോഗ ഊർജ ഉൽപ്പാദനത്തിൽ മുന്നേറ്റമുണ്ടാക്കിയ പുരപ്പുറ സോളാർ പദ്ധതിയെ തകർക്കാൻ മാധ്യമങ്ങളുടെ വ്യാജപ്രചാരണം. പദ്ധതിയുടെ ബില്ലിങ് രീതിയിൽ മാറ്റംവരുത്തി ഉപയോക്താക്കളെ കനത്ത നഷ്‌ടത്തിലേക്ക്‌ തള്ളിവിടുന്നെന്നാണ്‌...

മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കാൻ കേരളത്തിന്റെ സ്വാഭാവികവനം തിരിച്ചുപിടിക്കുന്നതിനുള്ള പദ്ധതികൾക്ക്‌ വേഗംകൂട്ടി സംസ്ഥാന വനംവകുപ്പ്‌. വനമേഖലയിൽ പടർന്നുകയറി തദ്ദേശീയ മരങ്ങളുടെയും സസ്യങ്ങളുടെയും വളർച്ച തടയുന്ന സെന്ന (മഞ്ഞക്കൊന്ന) ഉൾപ്പെടെയുള്ള...

പേരാവൂർ : ഇരിട്ടി താലൂക്കിലെ വിവിധ വില്ലേജുകളിൽ പുഴ- പുറമ്പോക്കുകളുടെ സംരക്ഷണത്തിനായി റവന്യൂ അധികൃതർ ഡിജിറ്റൽ സർവ്വെ നടത്തും. ഡിജിറ്റൽ സർവ്വെ ചെയ്യുന്ന സർവെയർമാരുടെ സഹായത്തോടെ പുഴ...

പേരാവൂർ : എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥൻ വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഒൻപതിന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, 9.30ന് കൊരഞ്ഞി എസ്.ടി കോളനി,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!