Day: March 21, 2024

കണ്ണൂർ: കിണറുകുത്തലും വൃത്തിയാക്കലുമെല്ലാം ഹൈടെക് ആയിട്ട് കാലം കുറച്ചായി. കിണറ്റിനുള്ളിലേക്ക് ഫാൻവരെ ഇറങ്ങിത്തുടങ്ങി. എന്നാൽ, ഇപ്പോൾ അതിനപ്പുറം ചാടിക്കടന്ന് കിണറിന്റെ പണികളെയും തൊഴിലാളികളെയും സസൂക്ഷ്മം നിരീക്ഷിക്കാൻ സി.സി.ടി.വി....

കൂത്തുപറമ്പ് : പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന കാറുമാണ്...

ഇടുക്കി: മൂന്നാറിന്റെ വഴിയോരങ്ങളില്‍ നീലവസന്തം വിരിച്ചുനിൽക്കുന്ന വാക മരങ്ങള്‍ സഞ്ചാരികളെ ആകർഷിക്കുന്നു. ജക്രാന്ത എന്ന പേരില്‍ അറിയപ്പെടുന്ന നീലനിറത്തിലുള്ള പുഷ്പങ്ങളാണ് മൂന്നാറിന്റെ മലനിരകളില്‍ നീലവസന്തം അണിയിച്ചിരിക്കുന്നത്. പച്ചവിരിച്ചുകിടക്കുന്ന...

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. കമ്മിഷന്റെ...

പാലക്കാട്: കേരള സംഗീത നാടക അക്കാദമി മുന്‍സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനുമായ എന്‍. രാധാകൃഷ്ണന്‍ നായര്‍ (83) അന്തരിച്ചു. 1996 മുതല്‍ 2001 വരെ കേരള കലാമണ്ഡലം സെക്രട്ടറിയുമായിരുന്നു....

കോഴിക്കോട്: അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...

ന്യൂഡൽഹി: ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം 2024-25 അധ്യയനവർഷം മുതൽ മൂന്ന്, ആറ്‌്‌ സി.ബി.എസ്.ഇ. ക്ലാസുകൾക്ക് പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ...

ദില്ലി: സര്‍ക്കാര്‍ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർ.ബി.ഐ.യുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിര്‍ദേശം ബാധകമാവുക....

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങൾക്ക് സി-വിജിൽ ആപ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ സി-വിജിൽ (cVIGIL) എന്ന്...

പാലാ : ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!