എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥൻ ഇന്ന് പേരാവൂർ മണ്ഡലത്തിൽ

പേരാവൂർ : എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥൻ വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഒൻപതിന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, 9.30ന് കൊരഞ്ഞി എസ്.ടി കോളനി, പത്തിന് ഗവ. ഐ.ടി.ഐ കാക്കയങ്ങാട്, 10.30ന് എടത്തൊട്ടി ഡിപോൾ കോളേജ്.
11ന് മലബാർ കോളേജ് പേരാവൂർ, 11.30ന് ഗാർമെൻ്റ്സ് യൂനിറ്റ് മണത്തണ, 12ന് മന്ദഞ്ചേരി എസ്.ടി. കോളനി, ഒരു മണിക്ക് കൊട്ടിയൂർ ദേവസ്വം ക്ഷേത്രം ഓഫീസ്.
വൈകിട്ട് നാലിന് ആറളം ഫാം ഓഫീസ്, അഞ്ചിന് ഒമ്പതാം ബ്ലോക്ക്, ആറിന് കീഴ്പ്പള്ളി ടൗൺ.