Day: March 20, 2024

തിരുവനന്തപുരം: കേരളത്തിനുപുറത്തുള്ള സർവകലാശാലകളിൽ നിന്നും ബി.എ.എം.എസ്. വിജയിച്ചവർക്ക് സംസ്ഥാനത്തെ ആസ്പത്രികളിൽ ഇന്റേൺഷിപ്പ് അനുവദിക്കാൻ സർക്കാർ തീരുമാനം. നേരത്തേ ഇത്തരത്തിൽ ഇന്റേൺഷിപ്പ് അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് കാലാവധി മാർച്ചിൽ അവസാനിക്കുമെന്നതിനാൽ...

സുല്‍ത്താന്‍ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍കവരുന്ന തട്ടിപ്പുസംഘത്തെ ബത്തേരി പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടി. തിരുവനന്തപുരം പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിന്‍(28), കഴക്കൂട്ടം, ഷീല...

കണ്ണൂര്‍:പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു പ്രദേശത്ത് ക്രമസമാധാനം സംബന്ധിച്ച്...

കല്‍പ്പറ്റ: മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് ഇരുപത് ലക്ഷം കവര്‍ന്നെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പേരെ കൂടി മീനങ്ങാടി പോലീസ് പിടികൂടി....

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍.എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി....

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പുതിയ സെർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സെർവർ സജ്ജീകരിക്കാനാണ് പൊതു വിതരണ വകുപ്പ് ഒരുങ്ങുന്നത്....

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും....

കണ്ണൂർ: അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സമ്പൂർണ രജിസ്‌ട്രേഷൻ ഉറപ്പാക്കാൻ ജില്ലയിൽ പ്രത്യേക കാമ്പയിൻ. അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയെന്ന...

തിരുവനന്തപുരം: കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ്...

മുഴക്കുന്ന്: പഞ്ചായത്തിലെ നാല് വാർഡുകളിലായി ബാവലി, പാലപ്പുഴ കരയിലുള്ള 136 ഏക്കർ നവകേരളം പച്ചത്തുരുത്തിലെ സസ്യവൈവിധ്യ സർവേ പൂർത്തിയായി. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!