പേരാവൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജന്റെ പര്യടനം വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിൽ. രാവിലെ എട്ടിന് ഇരിട്ടിയിൽ നിന്ന് ആരംഭിച്ച് മാടത്തിൽ, വിളമന, പെരിങ്കരി, കിളിയന്തറ, മൊടയരഞ്ഞി,...
Day: March 20, 2024
പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം....
പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ. വൈകിട്ട് നാലിന് മുത്തപ്പനെ...
പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ വ്യാഴാഴ്ച രാത്രി 7.30ന് നൈറ്റ് മാർച്ച് നടക്കും. കണ്ണൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ പങ്കെടുക്കും.
ഗൂഡല്ലൂർ : ദേവാലയിൽ വ്യാപാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ദേവാലയിൽ പച്ചക്കറിക്കട നടത്തുന്ന നീർമട്ടം സ്വദേശി ഹനീഫ (45)യെയാണ് കാട്ടാന ആക്രമിച്ചു കൊന്നത്. ബുധനാഴ്ച മൂന്നര മണിയോടെയാണ് സംഭവം....
പേരാവൂർ: ഡോ. അബ്ദുൾ റഹ്മാൻ സാഹിബ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ വ്യാഴാഴ്ച (21/3/24) വൈകിട്ട് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നടക്കും.
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു....
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തിൽ അതിവേഗം നടപടിയുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍. സോഷ്യൽ മീഡിയ നിരീക്ഷണത്തിന് സംസ്ഥാനത്ത് നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം...
പേരാവൂർ: ഇരിട്ടി റോഡിൽ കാട്ടുമാടം ബിൽഡിങ്ങ്‌സിൽ 'ശിവേട്ടന്റെ മില്ല്' പ്രവർത്തനം തുടങ്ങി. വാർഡ് മെമ്പർ എം. ഷൈലജ ടീച്ചർ സ്വിച്ച് ഓൺ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന...
ഡൽഹി: ആദ്യ ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തിരഞ്ഞടുപ്പ് ഏപ്രിൽ...