ലോക്സഭ തിരഞ്ഞെടുപ്പ്: സ്പെഷ്യൽ പൊലീസ് ഓഫീസർമാരാകാൻ അവസരം

Share our post

കണ്ണൂർ : ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കും. സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും, സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുമാർക്കും അപേക്ഷിക്കാം. അപേക്ഷകൻ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!