തില്ലങ്കേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്

Share our post

ഇരിട്ടി : തില്ലങ്കേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. യിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം 18-ന് രാവിലെ 10-ന് പഞ്ചായത്ത് ഓഫീസിൽ. പി.എസ്.സി അംഗീകൃത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജറാകണം. ഫോൺ: 7034204628


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!