തൊണ്ടിയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

പേരാവൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൊണ്ടിയിൽ പ്രവർത്തനം തുടങ്ങി.ഡി.സി.സി സെക്രട്ടറി സണ്ണി സിറിയക്ക് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രാജു ജോസഫ്, ഷിജിന സുരേഷ്, ജോബി വാലുകണ്ടം, ബാബു തോമസ്, ജിബിറ്റ് ജോബ്, ജെയിംസ് അറക്കൽ, ജോർജ് ജോസഫ് വാലുകണ്ടം, ബിജു കരിയാട്ടി തുടങ്ങിയവർ സംസാരിച്ചു.