കടുവ സാന്നിധ്യം; അടക്കാത്തോട് ആറാം വാർഡിൽ നിരോധനാജ്ഞ

Share our post

കേളകം : പഞ്ചായത്തിലെ അടക്കാത്തോട് ആറാം വാർഡിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ല കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച നാല് മണി വരെയാണ് നിരോധനാജ്ഞ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!