ഏച്ചൂർ മാച്ചേരിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Share our post

കണ്ണൂർ : ഏച്ചൂർ പന്നിയോട്ട് വാഹനാപകടത്തിൽ  പി. സജാദ് (25) മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെ മാച്ചേരി പള്ളിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന കെ.എസ്.ആർ. ടി.സി ബസ്സിനടിയിലേക്ക് കയറിയാണ് അപകടം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!