ലൈസൻസ് പുതുക്കൽ ജൂൺ 30വരെ നീട്ടി

Share our post

സംസ്ഥാനത്ത് വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപന ങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നൽകിയ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!