വേക്കളം എ.യു.പി.സ്‌കൂളിൽ പഠനോത്സവം

Share our post

പേരാവൂർ: വേക്കളം എയ്ഡഡ് യു.പി.സ്‌കൂളിൽ പഠനോത്സവം കോളയാട് പഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. മദർ പി. ടി. എ.പ്രസിഡന്റ് രമിഷ സജീവൻ അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപകൻ കെ. പി.രാജീവൻ, പി.ഇന്ദു , പി.വി.കാന്തിമതി , ഡയാന ഗ്രേസ്, അനുശ്രീ, കൗശിക് ദേവ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!