മനുഷ്യ-വന്യജീവി സംഘർഷം: കണ്ണൂരിൽ കൺട്രോൾ റൂം തുറന്നു

Share our post

കണ്ണൂർ : മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് നാല് ജില്ലകൾക്കായി കണ്ണൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.

കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലയിലുള്ളവർക്ക് അത്യാഹിതമോ നാശനഷ്ടമോ സംഭവിച്ചാൽ വനം വകുപ്പിൻ്റെ കൺട്രോൾ റൂം നമ്പറിയിൽ അറിയിക്കാം. ഫോൺ: 04973599906, 8547602529


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!