കേളകം : പഞ്ചായത്തിലെ അടക്കാത്തോട് ആറാം വാർഡിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ല കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച നാല് മണി വരെയാണ് നിരോധനാജ്ഞ.
Day: March 16, 2024
നടുവനാട്: സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹത്തിൻ്റെ 100 വർഷം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ...
പേരാവൂർ: വേക്കളം എയ്ഡഡ് യു.പി.സ്‌കൂളിൽ പഠനോത്സവം കോളയാട് പഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. മദർ പി. ടി. എ.പ്രസിഡന്റ് രമിഷ സജീവൻ അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപകൻ...
സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നേരത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ഒരു ജില്ല...
കണ്ണൂർ : മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് നാല് ജില്ലകൾക്കായി കണ്ണൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. കണ്ണൂർ, കാസർഗോഡ്,...
പേരാവൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൊണ്ടിയിൽ പ്രവർത്തനം തുടങ്ങി.ഡി.സി.സി സെക്രട്ടറി സണ്ണി സിറിയക്ക് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രാജു ജോസഫ്, ഷിജിന...
ന്യൂഡല്‍ഹി: പേ.ടി.എം പേമെന്റ്‌സ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് റിസര്‍വ്ബാങ്ക് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാര്‍ച്ച് 15 വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ടോപ്പ്...
ദില്ലി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി...
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്....
കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....