Day: March 15, 2024

സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആര്‍. അനില്‍. ഇതുവരെ 39,053 റേഷന്‍ കാര്‍ഡ്...

സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു ആധാർ...

കല്പറ്റ : സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലിൽ നടപടിയുമായി പൂക്കോട് വെറ്റിനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ...

ഇരിട്ടി: കിളിയന്തറ കേന്ദ്രീകരിച്ചുള്ള മണല്‍ക്കടത്ത് വ്യാപകം. ഇന്നലെ കിളിയന്തറ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ടിപ്പർ ലോറിയില്‍ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച പുഴ മണല്‍ ഇരിട്ടിയില്‍ പിടികൂടി....

കണ്ണൂർ സർവകലാശാല വാർത്തകൾ അറിയാം.  ഹാൾ ടിക്കറ്റ്: സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠന വകുപ്പിലെ ആറാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി), മേയ് 2024...

തിരുവനന്തപുരം : മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന്‌ തയ്യാറാക്കിയ മാർഗനിർദേശങ്ങളനുസരിച്ച്‌ കൈക്കൊണ്ട നടപടികൾ അവലോകനം ചെയ്യാൻ ഉന്നതതലയോഗം ചേർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആനയെ അകറ്റുന്ന പ്രത്യേകതരം...

ഗൂഡല്ലൂർ: ഓവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (44) മരിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രി 10.45 മണിയോടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തിൽ നിന്ന്...

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) തസ്തികയിൽ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്‌.സി.ക്ക്‌ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുരുഷ–വനിത വിഭാഗങ്ങൾ, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ...

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്‌. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരൻമാരുടെ...

കോഴിക്കോട്: പ്രവര്‍ത്തനം നിര്‍ത്തിവെച്ച കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ തീപ്പിടിത്തം. ഫാക്ടറിയിലെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!