പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന: സാഗർമിത്രകളെ നിയമിക്കുന്നു

Share our post

കണ്ണൂർ : പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയിൽ സാഗർമിത്രകളെ നിയമിക്കുന്നു. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദം, പ്രാദേശിക ഭാഷകളിൽ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ്, വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം എന്നിവയുള്ള 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0497 2731081.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!