കണ്ണൂർ: അഴീക്കല്‍-കണ്ണൂര്‍-തലശ്ശേരി കെ.എസ്.ആര്.ടി.സി സര്‍വിസ് പുനരാരംഭിച്ചു. അഴീക്കല്‍ ബസ് സ്റ്റാൻഡില്‍ കെ.വി. സുമേഷ് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വിസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ...
Day: March 14, 2024
കണ്ണൂർ: ബല്ലാർഡ് റോഡിലെ ഹോട്ടലിൽ മോഷണം നടത്തിയ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ജനുവരി 23ന് കട അടച്ചതിന്...
തിരുവനന്തപുരം: പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്നകുപ്പിവെള്ളം,ജ്യൂസുകള്‍,കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത്സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ...
കണ്ണൂർ:എട്ടുമാസത്തെ വേതനം കുടിശ്ശികയായ കൈത്തറി തൊഴിലാളികൾ തൊഴിലിനെ ഉപേക്ഷിക്കേണ്ട അവസ്ഥയിൽ. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംസ്ഥാന ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാരിലേക്ക് നിരവധി നിവേദനങ്ങളയക്കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും...
നീലേശ്വരം:വടക്കെ മലബാറിൽ ഇനി പൂരോത്സവത്തിന്റെയും പൂരക്കളിയുടേയും പൂരംകുളിയുടെയും നാളുകൾ. മീനത്തിലെ കാർത്തിക മുതൽ 9 നാൾ നീണ്ടു നിൽക്കുന്ന പൂരോത്സവം പൂരംകുളിയോടെയാണ് സമാപനം . ക്ഷേത്രങ്ങളിലെ ബിംബങ്ങളും...
കോഴിക്കോട്: കണ്ണൂര്‍ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന മോഷണക്കേസ് പ്രതി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശി ഷിജില്‍ ആണ് ഒരു കൈയില്‍...
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ...
തിരുവനന്തപുരം മുന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും സ്പോർട് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഇവർക്ക് പുറമെ 18...
തിരുവനന്തപുരം: കേരളത്തിലെ എല്ലാ കോളേജുകൾക്കുമായി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, കോളേജ് അലംനൈ അസോസിയേഷന്‍ ഓഫ് കേരള (കാക്ക് ) രൂപീകരിച്ചു. പ്രീഡിഗ്രി മുതല്‍ ഗവേഷണ കോഴ്‌സുകള്‍ക്കു വരെ...
ആലപ്പുഴ: സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല വയലാര്‍ മുക്കിടിക്കില്‍ വീട്ടില്‍ ജയനെ (43) കൊലപ്പെടുത്തിയ...