വിശ്വകർമ സർവീസ് സൊസൈറ്റി ഇരിട്ടി താലൂക്ക് യുനിയൻ കൺവെൻഷൻ

Share our post

പേരാവൂർ : വിശ്വകർമ സർവീസ് സൊസൈറ്റി ഇരിട്ടി താലുക്ക് യുനിയൻ കൺവെൻഷനും തിരഞ്ഞെടുപ്പും പേരാവൂരിൽ നടന്നു. ജില്ലാ പ്രസിഡന്റ് വി.പി. സോമൻ ഉദ്ഘാടനം ചെയ്തു. എം.കെ. മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗസിലർ എൻ.പി. പ്രമോദ് സംസാരിച്ചു.

ഭാരവാഹികൾ: എം.കെ. മണി (പ്രസി.), എൻ.പി. സുരേന്ദ്രൻ, ജയേഷ് നെടുംപറമ്പിൽ (വൈസ്. പ്രസി.), ബി.കെ. മുരളി (ജന. സെക്ര.), സി. മനോഹരൻ, എ. രാഘവൻ (ജോ. സെക്ര.), കെ.പി. ബൈജു (ഖജാ.), കെ.പി. ശ്രീധരൻ (രക്ഷാധികാരി).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!