Day: March 12, 2024

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ,...

പേരാവൂർ: കുനിത്തലമുക്കിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് തുക അനുവദിച്ചു. സി. പി. എം നേതാക്കളുടെ ആവശ്യാർത്ഥമാണ് മിനി മാസ്റ്റിന് ഫണ്ടനുവദിച്ചത്.

കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന തലശ്ശേരി-കൊടുവള്ളി-മമ്പറം-മട്ടന്നൂർ റോഡിന്റെ അലൈൻമെന്റിൽ മാറ്റം ആവശ്യപ്പെട്ട് ഭൂവുടമകൾ. റോഡ് വിമാനത്താവള ഗേറ്റ് മുതൽ വായന്തോട് വരെ നീട്ടുന്ന ഭാഗത്ത് ഇരുവശത്തു നിന്നും...

ചേര്‍ത്തല: കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാമാത്യു അറസ്റ്റില്‍.കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട്...

തൃശ്ശൂർ: വടക്കാഞ്ചേരി പുതുരുത്തിയിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലുവായ് കീർത്തി നിവാസിൽ ഗൗതം (21) ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ...

ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...

മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന 'എര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഇസിസിഇ)' ദേശീയ പാഠ്യപദ്ധതിയും ബാല്യകാല ഉത്തേജനത്തിനായുള്ള ദേശീയ...

ചണ്ഡീഗഡ്∙ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി- ജെ.ജെ.പി സഖ്യ മന്ത്രിസഭ രാജിവച്ചു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്‍കി. സഖ്യകക്ഷികളായ...

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ബുധനാഴ്ച തീരുമാനം അറിയിക്കാൻ നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യത്തിന് ഇളവ് അനുവദിച്ചാല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!